MORE

    കാര്‍ 20 കിമി പിന്നിട്ടത് വെറും 9 മിനിറ്റില്‍; മിസ്ത്രി ബാക്ക് സീറ്റില്‍, ഓടിച്ചത് സ്ത്രീയെന്ന് ദൃക്സാക്ഷി

    Date:

    ദില്ലി: ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന വ്യവസായി സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചതിന്റെ ഞെട്ടലിലാണ് വ്യവസായ ലോകം.

    ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം നടന്നത്. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയില്‍ സൂര്യ നദിയിലെ പാലത്തിലെ ഡിവൈഡറില്‍ മിസ്ത്രി സഞ്ചരിച്ചിരുന്ന ബെന്‍സ് കാര്‍ കൊണ്ടിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മിസ്ത്രി മരിച്ചു.

    മിസ്ത്രിയെ കൂടാതെ മൂന്ന് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. കുടുംബ സുഹൃത്തും ദക്ഷിണ മുംബൈ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ അനാഹിത പണ്ഡോളെ,ഭര്‍ത്താവ് ഡാരിയസ് പണ്ഡോളെ (60),സഹോദരന്‍ ജഹാംഗീര്‍ പണ്ഡോളെ എന്നിവരായിരുന്നു യാത്ര ചെയ്തത്. ഇവരില്‍ ജഹാംഗീര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഗുരുതരമായി പരിക്കേറ്റ അനാഹിതയും ഭര്‍ത്താവും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...