MORE

    കിടിലന്‍ സവിശേഷതകളില്‍ എക്സ്ട്രീം ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി എയര്‍ടെല്‍; കൂടുതല്‍ വിവരങ്ങള്‍

    Date:

    രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാവാണ് ഭാരതി എയര്‍ടെല്‍. ഉപഭോക്താക്കള്‍ക്കായി ഒട്ടനവധി ആനുകൂല്യങ്ങള്‍ ഉള്ള മൊബൈല്‍ ഇന്റര്‍നെറ്റ് പ്ലാനുകള്‍ എയര്‍ടെല്‍ അവതരിപ്പിക്കാറുണ്ട്.

    എയര്‍ടെലിന്റെ അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനമായ എയര്‍ടെല്‍ ഫൈബറില്‍ നിരവധി പ്ലാനുകള്‍ ലഭ്യമാണ്.

    ഇത്തവണ ബഡ്ജറ്റ് റേഞ്ചില്‍ ഒരുങ്ങുന്ന ബ്രോഡ്ബാന്‍ഡ് കണക്ഷനുമായാണ് എയര്‍ടെല്‍ എത്തിയിരിക്കുന്നത്. 799 രൂപയുടെ എയര്‍ടെല്‍ എക്സ്ട്രീം ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനിനെ കുറിച്ച്‌ കൂടുതല്‍ അറിയാം. അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റാണ് 799 രൂപയുടെ പ്ലാനില്‍ വാഗ്ദാനം ചെയ്യുന്നത്. 100 എംബിപിഎസ് വരെ ഡാറ്റാ സ്പീഡ് ലഭ്യമാണ്.

    ഏറ്റവും പുതിയ റൂട്ടറുകളുമായി ഒരേ സമയം 60 ഡിവൈസുകള്‍ വരെ കണക്‌ട് ചെയ്യാന്‍ സാധിക്കുന്നതാണ്. എയര്‍ടെല്‍ എക്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷന്‍, അപ്പോളോ 24/7, ഫാസ്ട്രാഗ് റീചാര്‍ജ്, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷന്‍ എന്നിവയെല്ലാം ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി കോളിംഗ് ബെനിഫിറ്റ്സ് ഉള്ള ലാന്‍ഡ് ലൈന്‍ കണക്ഷനും എയര്‍ടെല്‍ എക്സ്ട്രീം ഫൈബര്‍ പ്ലാനിനൊപ്പം ലഭിക്കുന്നതാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...