MORE

    കുറിപ്പടിയില്‍ മരുന്നിന്‍റെ ജനറിക് പേര് എഴുതണം -പ്രിന്‍സിപ്പല്‍ സെക്രട്ടറി

    Date:

    അ​മ്ബ​ല​പ്പു​ഴ: മ​രു​ന്ന്​ കു​റി​പ്പ​ടി​യി​ല്‍ രോ​ഗി​ക​ള്‍​ക്ക് വാ​യി​ക്കാ​വു​ന്ന​വി​ധം കൂ​ട്ട​ക്ഷ​ര​മ​ല്ലാ​തെ ജ​ന​റി​ക് പേ​ര് എ​ഴു​താ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് വ്യ​ക്ത​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി.

    മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ ഈ ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ കാ​ക്കാ​ഴം സ്വ​ദേ​ശി താ​ഴ്ച​യി​ല്‍ ന​സീ​ര്‍ ന​ല്‍​കി​യ പ​രാ​തി​ക്കു​ള്ള മ​റു​പ​ടി​യി​ല്‍ അ​റി​യി​ച്ചു. മ​ന​സ്സി​ലാ​കും​വി​ധം മ​രു​ന്ന്​ കു​റി​ക്കു​ക, സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ത്തി​ന് പു​റ​ത്തു​ള്ള ഫാ​ര്‍​മ​സി​ക​ളി​ലേ​ക്ക് പ​ര​മാ​വ​ധി കു​റി​പ്പ​ടി ന​ല്‍​കാ​തി​രി​ക്കു​ക എ​ന്നീ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ലം​ഘി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​റു​പ​ടി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

    വി​വി​ധ ക​മ്ബ​നി​ക​ളു​ടെ പ​ല പേ​രു​ക​ളി​ലു​ള്ള മ​രു​ന്നു​ക​ളാ​ണ് പ​ല​പ്പോ​ഴും കു​റി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളി​ലെ ഫാ​ര്‍​മ​സി​സ്റ്റു​ക​ള്‍​ക്കു​പോ​ലും ഇ​ത് വാ​യി​ച്ചെ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്. ഒ​രേ മ​രു​ന്ന് പ​ല ക​മ്ബ​നി​ക​ള്‍ പ​ല പേ​രു​ക​ളി​ല്‍ ഇ​റ​ക്കാ​റു​ണ്ട്. ഇ​തി​ല്‍ ഡോ​ക്ട​ര്‍​ക്ക് താ​ല്‍​പ​ര്യ​മു​ള്ള ക​മ്ബ​നി​യു​ടെ മ​രു​ന്നാ​യി​രി​ക്കും കു​റി​ക്കു​ക. ഇ​ത്​ അ​ന്വേ​ഷി​ച്ച്‌​ രോ​ഗി​ക​ള്‍ നെ​ട്ടോ​ട്ട​മോ​ടേ​ണ്ടി​വ​രാ​റു​ണ്ട്. ഇ​ത്ത​രം ബു​ദ്ധി​മു​ട്ടും ക​ച്ച​വ​ട താ​ല്‍​പ​ര്യ​വും ത​ട​യാ​നാ​ണ്​ മ​രു​ന്നു​ക​ളു​ടെ ജ​ന​റി​ക് പേ​രു​മാ​ത്രം രേ​ഖ​പ്പെ​ടു​ത്താ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. ഇ​തു​പ്ര​കാ​രം കു​റി​പ്പ​ടി​യി​ല്‍ മ​രു​ന്ന് എ​ന്താ​ണെ​ന്നും അ​ത്​ ഉ​പ​യോ​ഗി​ക്കു​മ്ബോ​ള്‍ ഉ​ണ്ടാ​കു​ന്ന ഗു​ണ​വും ദോ​ഷ​വും രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ഷ്ക​ര്‍​ഷി​ച്ചി​ട്ടു​ള്ള​താ​ണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...