കോട്ടയം മെഡിക്കല്‍ കോളജില്‍ നേഴ്സിന് നേരെ രോഗിയുടെ കൈയ്യേറ്റം. താത്ക്കാലിക ജീവനക്കാരിയായ നേഹാ ജോണിനാണ് മര്‍ദ്ദനമേറ്റത്.
ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കുത്തിവെയ്പ്പ് എടുക്കാന്‍ ശ്രമിക്കുമ്ബോഴായിരുന്നു മര്‍ദ്ദനം. കൈക്ക് ഒടിവ് സംഭവിച്ച നേഹ ചികിത്സയിലാണ്.

