MORE

    ജമ്മുകശ്മീരില്‍ ജലവൈദ്യുതനിലയത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി; ആറ് പേര്‍ക്ക് പരിക്ക്

    Date:

    ശ്രീനഗര്‍: ജമ്മുകശ്മീരിലെ ജലവൈദ്യുതനിലയത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു.

    കശ്മീരിലെ കിഷ്തവാര്‍ ജില്ലയിലെ റാറ്റ്ലേ ജലവൈദ്യുതനിലയത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

    പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചുവെന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും കിഷ്തവാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ദേവാശിഷ് യാദവ് അറിയിച്ചു.

    കശ്മീരിലെ ചിനാബ് നദിക്ക് കുറകെ സ്ഥിതി ചെയ്യുന്ന വൈദ്യുതനിലയമാണ് റാറ്റ്ലേ. ഏകദേശം 5281.94 കോടി രൂപ ചെലവഴിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...