MORE

    ജാതി പറയരുതെന്ന് ആപ്പിള്‍; ഗൂഗിളും ഫേസ്ബുക്കും ആ വഴിയിലേക്ക്, തീരുമാനം വൈറല്‍

    Date:

    വാഷിംഗ്ടണ്‍: ജാതി വിവേചനം അങ്ങ് അമേരിക്ക വരെ നീണ്ടിരിക്കുകയാണ്. യുഎസ്സിലെ ഐടി മേഖലയില്‍ വ്യാപകമായ പരാതിയ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടപെട്ടിരിക്കുകയാണ് ടെക് ഭീമന്മാരായ ആപ്പിള്‍ കമ്ബനി.

    ജോലി സ്ഥലത്ത് ഒരു വിവേചനവും പാടില്ലെന്നാണ് ആപ്പിള്‍ നിര്‍ദേശിക്കുന്നത്. ജാതി വിവേചനം തന്നെ കമ്ബനിയില്‍ നിരോധിച്ചിരിക്കുകയാണ് ആപ്പിള്‍.

    ഈ പാത പിന്തുടരാന്‍ ഒരുങ്ങുകയാണ് ഗൂഗിളും ഫേസ്ബുക്കും അടക്കമുള്ളവര്‍. ഐടി മേഖലയില്‍ വ്യാപക പരാതികളാണ് ജാതി വിവേചനത്തിന്റെ കാര്യത്തില്‍ ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യക്കാര്‍ക്കിടയില്‍ വ്യാപകമായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആപ്പിളിന്റെ നടപടി ഇതിനോടകം വൈറലായിരിക്കുകയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...