MORE

    ജോബി ജോണ്‍ ഹൂസ്റ്റണില്‍ അന്തരിച്ചു

    Date:

    ഹൂസ്റ്റണ്‍ : കോഴിക്കോട് കല്ലാനോട് കലമറ്റത്തില്‍ പരേതരായ ഉലഹന്നാന്‍റേയും (റിട്ട. കെഎസ്‌ഇബി എഞ്ചിനീയര്‍, കക്കയം), ത്രേസ്യാമ്മയുടെയും (റിട്ട.

    ടീച്ചര്‍, കല്ലാനോട് എല്‍പി സ്കൂള്‍) മകന്‍ ജോബി ജോണ്‍ (48) ഹൂസ്റ്റണില്‍ അന്തരിച്ചു. കോഴിക്കോട് കൂടരഞ്ഞി പ്ലാത്തോട്ടത്തില്‍ സിമിയാണ് ഭാര്യ.

    മക്കള്‍. അശ്വിന്‍, ഐലിന്‍, ആരോണ്‍ ( മൂവരും ഹൂസ്റ്റണില്‍ വിദ്യാര്‍ത്ഥികള്‍).
    സഹോദരങ്ങള്‍ : ഷാജി ജോണ്‍ ( ബാംഗ്ലൂര്‍ ), വിനോദ് ജോണ്‍ കല്ലാനോട്, ആനി മെര്‍ലിന്‍ (ഓസ്ട്രേലിയ).

    പരേതന്‍ മിസ്സോറി സിറ്റി സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക്ക് ഫൊറോനാ ഇടവകാംഗമാണ് . സംസ്കാരം ഹൂസ്റ്റണില്‍ പിന്നീട് നടക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...