MORE

    ജോര്‍ദാനെ സമനിലയില്‍ പിടിച്ച്‌ ഇന്ത്യന്‍ വനിതകള്‍

    Date:

    ഇന്ന് ജോര്‍ദാനിലെ അമ്മാനിലെ പെട്ര സ്റ്റേഡിയത്തില്‍ സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ടീമും ജോര്‍ദാനും സമനിലയില്‍ പിരിഞ്ഞു.

    ഇരു ടീമുകള്‍ക്കും ഗോള്‍ ഒന്നും നേടാന്‍ ആയില്ല. ഞായറാഴ്ച നടന്ന ആദ്യ സൗഹൃദ മത്സരത്തില്‍ ഇന്ത്യ 1-2ന്റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

    അടുത്ത മാസം കിര്‍ഗിസ് റിപ്പബ്ലിക്കില്‍ നടക്കുന്ന വനിതാ ഒളിമ്ബിക് ഫുട്ബോള്‍ ടൂര്‍ണമെന്റ് 2024 ഏഷ്യന്‍ യോഗ്യതാ റൗണ്ട് 1 ന് വേണ്ടിയുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇന്ത്യ ജോര്‍ദാനില്‍ പര്യടനം നടത്തുന്നത്. യോഗ്യതാ റൗണ്‍യ്യ് മനസ്സില്‍ വെച്ചുകൊണ്ട് ഇന്ത്യന്‍ ഹെഡ് കോച്ച്‌ തോമസ് ഡെന്നര്‍ബി തന്റെ എല്ലാ കളിക്കാരെയും പരീക്ഷിക്കാന്‍ നോക്കുകയാണ് ഇന്ന് ചെയ്തത്. ചൊവ്വാഴ്ച, അദ്ദേഹത്തിന്റെ ആദ്യ ഇലവനില്‍ ഉണ്ടായിരുന്ന അഞ്ച് കളിക്കാര്‍ മാത്രമാണ് ഇന്ന് ആദ്യ ഇലവനില്‍ എത്തിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...