ജോസഫ് ഗ്രൂപ്പ് വഴി രാഷ്ട്രീയ പ്രവേശനം ലക്ഷ്യമിട്ട് ടി.എം. ജേക്കബിന്റെ മകള്‍
കൊച്ചി : അന്തരിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ് സ്ഥാപകനുമായ ടി.എം. ജേക്കബിന്റെ മകള്‍ അമ്പിളി ജേക്കബ് രാഷ്ട്രീയത്തിലേക്ക്. സഹോദരനും പിറവം എം.എല്‍.എ യുമായ അനുപ് ജേക്കബിന്റെ പാര്‍ട്ടിയില്‍ ചേരാതെ പി.ജെ. ജോസഫിന്റെ കേരള കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുവാനാണ് അമ്പിളി തയ്യാറാകുന്നത്. പി.ജെ. ജോസഫ് വിഭാഗത്തിന്റെ കൈവശമുള്ള കോതമംഗലം സീറ്റില്‍ മത്സരിക്കുകയാണ് അമ്പിളിയുടെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന വിവരം .
ജോസഫ് ഗ്രൂപ്പ് വഴി രാഷ്ട്രീയ പ്രവേശനം ലക്ഷ്യമിട്ട് ടി.എം. ജേക്കബിന്റെ മകള്‍
Date:

