MORE

    ബജറ്റ് 2026- അങ്കണവാടി, ആശ, പ്രീപ്രൈമറി അധ്യാപകരുടെ ശമ്പളം ഉയര്‍ത്തി

    Date:

    തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെയും ഹെല്‍പ്പര്‍മാരുടെയും സാക്ഷരതാ പ്രേരകുമാരുടെയും ആശാ പ്രവര്‍ത്തകരുടെയും സ്‌കൂള്‍ പാചകത്തൊഴിലാളികളുടെയും പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ശമ്പളം വര്‍ധിപ്പിച്ച് ബജറ്റ്.
    അങ്കണവാടി ജീവനക്കാരുടെ ശമ്ബളം ആയിരം രൂപയും ഹെല്‍പ്പര്‍മാരുടെ ശമ്ബളം 500 രൂപയും ആശ പ്രവര്‍ത്തകരുടെ ശമ്ബളം ആയിരം രൂപയും പ്രീ പ്രൈമറി അധ്യാപകരുടെ ശമ്ബളം ആയിരം രൂപയും സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ ദിവസക്കൂലി 25 രൂപയും സാക്ഷര പ്രേരകുമാരുടെ ശമ്ബളം ആയിരം രൂപയും കൂടുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

     

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...