MORE

    ടോപ്‌ ഫോറിലേക്ക് എത്താന്‍ ലക്ഷ്യമിട്ട് ലിവര്‍പൂള്‍

    Date:

    സെല്‍ഹര്‍സ്റ്റ് പാര്‍ക്കില്‍ ക്രിസ്റ്റല്‍ പാലസുമായി ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുമ്ബോള്‍ ചാമ്ബ്യന്‍സ് ലീഗ് നോക്കൌട്ട് മത്സരത്തില്‍ റയലില്‍ നിന്നും ഏറ്റ മുറിവ് മാറ്റി എടുക്കാന്‍ ലക്ഷ്യമിട്ട് ക്ലോപ്.

    മിഡ്‌വീക്കില്‍ നടന്ന ചാമ്ബ്യന്‍സ് ലീഗ് ലാസ്റ്റ്-16 ടൈയുടെ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡ് 5-2 ന് റെഡ്സിനെ തകര്‍ത്തു.പതിനാലു മിനുട്ടിനുള്ളില്‍ നേടിയ രണ്ടു ഗോള്‍ ലീഡ് തുലച്ച ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ മൂന്നു ഗോള്‍ ആണ് റയലിന്റെ കൈയ്യില്‍ നിന്നും വാങ്ങി കൂട്ടിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...