MORE

    ട്രോയ്സ് എന്ന കമ്ബനിയില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങണമെന്നായിരുന്നു വ്യവസ്ഥ

    Date:

    ട്രോയ്സ് എന്ന കമ്ബനിയില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങണമെന്നായിരുന്നു വ്യവസ്ഥ.

    ട്രോയ്സ് പ്രൊപ്പോസല്‍ നല്‍കിയിരുന്നു.സെന്‍ട്രല്‍കണ്‍ട്രോള്‍ റും അടക്കം നിര്‍മിക്കുന്നതിനടക്കം 57 കോടിരൂപയാണ് ഇവര്‍ നല്‍കിയിരുന്ന പ്രൊപ്പോസല്‍.

    കാമറയ്ക്ക് ഈ വിലയില്ല.ലേറ്റസ്റ്റ്ടെക്നോളജി ഇതില്‍ കുറച്ച്‌ കിട്ടും.57 കോടി എന്നത് 45കോടി ക്ക് തീര്‍ക്കാവുന്നതാണ്.അതാണ് 151 കോടയുടെ കരാറില്‍ എത്തിയത്. 50 കോടിക്ക് താഴെ മുതല്‍ മുടക്കുള്ള പദ്ധതിയില്‍ ബാക്കി തുക വീതം വയ്ക്കാനായിരുന്നു നീക്കം.

    100 കോടിരൂപയുടെ തട്ടിപ്പാണ്.57 കോടിയാണ് പരമാവധി തുകായായി ട്രോയ്സ് പറയുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു

    പ്രസാഡിയ കമ്ബനി ഉടമ ഒന്നും നിഷേധിച്ചിട്ടില്ല.കണ്‍സോര്‍ഷ്യം യോഗത്തില്‍ പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ട്.പ്രകാശ് ബാബു സ്വപ്ന പദ്ധതിയെന്നാണ് യോഗത്തില്‍ വിശദീകരിച്ചത്. കണ്‍സോര്‍ഷ്യത്തില്‍നിന്ന് പിന്‍മാറിയ കമ്ബനികള്‍ തങ്ങളുടെ പണം തിരികെ ആവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ടോയെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വ്യക്തമാക്കട്ടെ.

    വ്യവസായമന്ത്രി മറുപടി പറയട്ടെ അല്‍ഹിന്ദ് കമ്ബനിതന്നെ ഇതിലെ തട്ടിപ്പ് സംബന്ധിച്ച്‌ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.

    സര്‍ക്കാരിനെ അറിയിച്ചിരുന്നു എന്നാണ് ഇതിന്‍റെ അര്‍ത്ഥം.പ്രസാദിയയുടെ നിയന്ത്രണത്തിലാണ് മുഴുവന്‍ ഇടപാടും നടന്നത്.തട്ടിപ്പെന്ന് വ്യവസായമന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അറിയാമായിരുന്നു.ഇരുവരുടെയും കൈകള്‍ കെട്ടപ്പെട്ടിരുന്നു.ഇരുവരും അഴിമതിനടത്തിയെന്ന് ആരോപിക്കുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു

    കെ ഫോണിലും സമാനമായ ഇടപാടുകളാണ് നടന്നത്.കറക്കുകമ്ബനികള്‍ മതിയെന്ന് സര്‍ക്കാര്‍ തന്നെ തീരുമാനിക്കുകയാണ്.പ്രിന്‍സിപ്പല്‍ കരാറിലടക്കം പ്രശ്മമുണ്ട്.

    എല്ലാത്തിനുംപിന്നില്‍ പ്രസാഡിയോയ്ക്കും ട്രോയിസിനും ബന്ധമുണ്ട്. കെ ഫോണിലെ സുപ്രധാന കരാര്‍ നിയമവിരുദ്ധമായി റദ്ദുചെയ്തു.മിഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ളകൊള്ളയാണ്, മുഖ്യമന്ത്രി മറുപടി പറയണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...