MORE

    തര്‍ക്കത്തിനിടെ കെടിഡിഎഫ്‌സി ചെയര്‍മാനെ നീക്കി; കെഎസ്‌ആര്‍ടിസി സിഎംഡിക്ക് പകരം ചുമതല

    Date:

    തിരുവനന്തപുരം | കെടിഡിഎഫ്‌സി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ബി അശോക് ഐഎഎസിനെ നീക്കി. കെഎസ്‌ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിനാണ് പകരം ചുമതല.

    വായ്പാ തിരിച്ചടവിനെ ചൊല്ലി കെ ടിഡിഎഫ്‌സി – കെഎസ്‌ആര്‍ടിസി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ചുമതല മാറ്റം.

    കെടിഡിഎഫ്‌സി നഷ്ടത്തില്‍ ആകാനുള്ള കാരണം കെഎസ്‌ആര്‍ടിസി ആണെന്ന തരത്തില്‍ ബി അശോക് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിനെതിരെ കെ എസ് ആര്‍ ടി സി സി എം ഡി ബിജു പ്രഭാകര്‍ രംഗത്തുവന്നിരുന്നു.2015ല്‍് കെ എസ് ആര്‍ ടി സി കടം എടുത്ത 595 കോടി രൂപ 915 കോടിയായി തിരിച്ചടക്കണമെന്നു കെ ടി ഡി എഫ് സി അറിയിച്ചിരുന്നു. കെ എസ് ആര്‍ ടി സിക്ക് ജപ്തി നോട്ടീസും അയച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...