പാരീസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) ഫോര്‍വേഡ് കൈലിയന്‍ എംബപ്പെ താന്‍ സഹതാരം നെയ്മറിനെ ആക്രമിക്കുകയോ അദ്ദേഹത്തിനെതിറ് വിരല്‍ ചൂണ്ടുകയോ ചെയ്തിട്ടില്ലെന്ന് പ്രസ്താവിച്ചു.
അടുത്തിടെ എംബപ്പെയുടെ ഒരു പ്രസ്താവന വിവാദമായിരുന്നു. നന്നായി ഭക്ഷണം കഴിക്കേണ്ടതിന്റെയും ഉറങ്ങുന്നതിന്റെയും ആവശ്യം താരങ്ങള്‍ക്ക് ഉണ്ട് എന്ന് എംബപ്പെ പറഞ്ഞിരുന്നു. അത് നെയ്മറിനെ ഉദ്ദേശിച്ചല്ല എന്ന് അദ്ദേഹം ഇന്ന് പറഞ്ഞു.

