MORE

    തൃശൂരില്‍ അധ്യാപികയെ കൊന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു; പ്രതി പിടിയില്‍

    Date:

    തൃശൂര്‍: അധ്യാപികയെ കൊന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയില്‍. ഗണേശമംഗലം സ്വദേശി ജയരാജനാണ് പിടിയിലായത്.

    ഗണേശമംഗലം സ്വദേശി വസന്ത 75 ആണ് കൊല്ലപ്പെട്ടത്. പ്രതി മോഷ്ടിച്ച ആഭരണം കണ്ടെടുത്തു.

    വസന്ത ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസിച്ചു വരുന്നത്. ഇന്ന് രാവിലെ അസ്വാഭാവിക കരച്ചില്‍ കേട്ടെന്ന് അയല്‍വാസി പറയുന്നു. തുടര്‍ന്ന് ആളുകളെ വിളിച്ച്‌ പരിശോധന നടത്തിയ ശേഷമാണ് മരിച്ച വിവരം അരിഞ്ഞത്. വീടും ഗേറ്റും അടഞ്ഞ നിലയിലായിരുന്നു. കൊലപാതകത്തിന് പിന്നില്‍ മോഷണം തന്നെയാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്. റൂറല്‍ എസ് പി ഉള്‍പ്പെടയുള്ളവര്‍ സ്ഥലത്തെത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...