MORE

    നഗര വികസനത്തിന് പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ വരുമെന്ന് മുഖ്യമന്ത്രി

    Date:

    കൊച്ചി: നഗര രൂപകല്‍പ്പനയിലെ പുതിയ പ്രവണതകള്‍ കണക്കിലെടുത്ത് ഭാവിയില്‍ നഗരവികസനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

    സംസ്ഥാനത്തെ നഗര പ്രദേശങ്ങളുടെ വികസനത്തിനായി സജീവമായി നിക്ഷേപം ക്ഷണിക്കുകയാണ്. നഗരവികസനത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) സംഘടിപ്പിച്ച ദേശീയ നഗരവികസന കോണ്‍ക്ലേവ് ‘ബോധി 2022’ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരവികസന പദ്ധതികളില്‍ ലാന്‍ഡ് പൂളിംഗ് ഉള്‍പ്പെടെയുള്ള നൂതന സമീപനങ്ങള്‍ നടപ്പാക്കണം. ഇതുവഴി നിയമപരമായ സങ്കീര്‍ണതകളും സര്‍ക്കാരിനുള്ള സാമ്ബത്തിക ബാധ്യതയും ഒഴിവാക്കാനാകും. 2016ലെ കേരള ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് ആക്ടില്‍ ഇതിനുള്ള വ്യവസ്ഥകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...