MORE

    നിങ്ങളുടെ വാട്ട്സ് ആപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കി ?

    Date:

    വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു മികച്ച ട്രിക്ക് ഇവിടെ പരിചയപ്പെടുത്തുന്നു .നിങ്ങളുടെ വാട്ട്സ് ആപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കി എന്ന് അറിയുവാന്‍ സാധിക്കുന്ന ഒരു ആപ്പ്സ് ആണ് ഇത് .വാട്ട്സ് ബോക്സ് എന്നാണ് ഈ അപ്പ്ലികേഷനുകളുടെ പേര് .ഇത് ഗൂഗിള്‍ ക്രോം വഴി ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ് .ഈ ആപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്തു മെയില്‍ ഐഡി വഴി ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ഇതില്‍ നിങ്ങള്‍ക്ക് വാട്ട്സ് ആപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കി എന്ന ഓപ്‌ഷനുകള്‍ ലഭിക്കുന്നതാണ് .

    Note : തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സുരക്ഷ നോക്കി മാത്രം ഡൗണ്‍ലോഡ് ചെയ്യുക

    വാട്ട്സ് ആപ്പ് ട്രിക്ക് ,മൊബൈല്‍ നമ്ബര്‍ കാണിക്കാതെ ഉപയോഗിക്കാം

    വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക് ഇതാ പുതിയ ഒരു ട്രിക്ക് .നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്ബറുകള്‍ ഇപ്പോള്‍ ഹൈഡ് ചെയ്തുകൊണ്ട് തന്നെ നിങ്ങള്‍ക്ക് വാട്ട്സ് ആപ്പ് ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ് .എന്നാല്‍ ഇത് ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുടെ സഹായത്തോടെ മാത്രമാണ് ഇത് ചെയ്യുവാന്‍ സാധിക്കുന്നത് .ഇത്തരത്തില്‍ തേര്‍ഡ് പാര്‍ട്ടി ആപ്ലികേഷനുകള്‍ ധാരാളമായി പ്ലേ സ്റ്റോറുകളില്‍ ലഭ്യമാകുന്നതാണ് .

    അത്തരത്തില്‍ നമ്ബറുകള്‍ ഹൈഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു ആപ്ലികേഷന്‍ ആണ് ടെസ്റ്റ്ന എന്ന ആപ്ലികേഷനുകള്‍ .ഈ ആപ്ലികേഷനുകള്‍ ഉപയോഗിച്ച്‌ നിങ്ങളുടെ ഫോണ്‍ നമ്ബറുകള്‍ ഹൈഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ് .എന്നാല്‍ ഇത്തരത്തില്‍ അപ്പ്ലികേഷനുകള്‍ ഉപയോഗിക്കുന്നവര്‍ അത് സെക്യൂര്‍ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ് .

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...