MORE

    പത്താംക്ലാസ് പാസായത് കോപ്പിയടിച്ച്‌; വിവാദമായി കര്‍ണാടക മന്ത്രിയുടെ പരാമര്‍ശം

    Date:

    ബംഗളൂരു: പത്താം ക്ലാസ് പരീക്ഷ കോപ്പിയടിച്ചാണ് പാസ്സായതെന്ന് കര്‍ണാടക മന്ത്രി ബി. ശ്രീരാമുലു. കോപ്പിയടി എന്നവിഷയത്തില്‍ പിച്ച്‌.ഡി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ബെല്ലാരിയില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് ശ്രീരാമുലുവിന്‍റെ വിവാദ പരാമര്‍ശം.

    ‘ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ് ട്യൂഷന്‍ ടീച്ചര്‍ എല്ലാ ദിവസവും എന്നെ അപമാനിക്കുമായിരുന്നു. ഞാന്‍ പത്താംക്ലാസ് പാസ്സായപ്പോള്‍ ടീച്ചര്‍ അത്ഭുതപ്പെട്ടു. പത്താംക്ലാസ് പരീക്ഷയില്‍ കോപ്പിയടിച്ച്‌ വിജയിച്ചു എന്നുമാത്രമല്ല, പരീക്ഷസമയത്ത് കോപ്പിയടി എന്ന വിഷയത്തില്‍ പിച്ച്‌.ഡി തന്നെ നടത്തിയെന്നും ഞാന്‍ അവരോട് പറഞ്ഞു.’-ശ്രീരാമുലു പറഞ്ഞു.

    ശ്രീരാമുലുവിന്‍റെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ നിരവധിപേര്‍ രംഗത്തെത്തി. കര്‍ണാടക ആദിവാസി ക്ഷേമ മന്ത്രിയാണ് ശ്രീരാമുലു. നേരത്തെ, സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിന് കോണ്‍ഗ്രസ് നേതാവ് കെ.ആര്‍ രമേശ് കുമാറിനെ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...