MORE

    പീഡനശ്രമം ചെറുത്ത 20-കാരിയെ കൊലപ്പെടുത്തി

    Date:

    ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ഖിം​പൂ​ര്‍​ഖേ​രി​യി​ല്‍ പീ​ഡ​ന​ശ്ര​മ​ത്തെ ചെറുത്ത 20-കാരിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി.

    സംഭവത്തില്‍ പ്ര​തി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ര്‍ 12-നാ​ണ് ര​ണ്ട് യു​വാ​ക്ക​ള്‍ ല​ഖിം​പൂ​ര്‍​ഖേ​രി​യിലെ യു​വ​തി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വീ​ട്ടി​ല്‍ ത​നി​ച്ചാ​യി​രു​ന്ന യു​വ​തി​യെ ഇ​വ​ര്‍ മൂ​ര്‍​ച്ച​യു​ള്ള ആ​യു​ധം കൊ​ണ്ട് പ​രി​ക്കേ​ല്‍​പ്പി​ക്കുകയായിരുന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ വെ​ച്ച്‌ മ​രി​ച്ചു. പ്ര​തി​ക​ള്‍​ക്കെ​തി​രെ എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും കേ​സി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ലെ അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ പ്രാ​ദേ​ശി​ക പോ​ലീ​സ് ഔ​ട്ട്പോ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​നി​ല്‍ യാ​ദ​വി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...