MORE

    മഫീദയുടെ മരണം; രണ്ടാം ഭര്‍ത്താവിന്‍റെ മകന്‍ പിടിയില്‍

    Date:

    വെള്ളമുണ്ട: ദുരൂഹസാഹചര്യത്തില്‍ പുലിക്കാട് കണ്ടിയില്‍പൊയില്‍ മഫീദ(48) മരിച്ച സംഭവത്തില്‍ രണ്ടാം ഭര്‍ത്താവിന്‍റെ മകന്‍ പോലീസ് പിടിയില്‍.

    മരിച്ച മഫീദയുടെ ഭര്‍ത്താവ് ടി. കെ. ഹമീദ് ഹാജിയുടെ ആദ്യ ഭാര്യയിലെ മകന്‍ ജാബിര്‍(28) ആണ് പിടിയിലായത് .

    സംഭവസ്ഥലത്ത് മഫീദയെ ഭീഷണിപ്പെടുത്തിയ വിഡിയോ ദൃശ്യം അടക്കമുള്ള തെളിവിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

    മഫീദ മണ്ണെണ്ണ ഒഴിച്ച്‌ ശരീരത്തില്‍ തീ കൊളുത്തുമ്ബോള്‍ ഇയാള്‍ സാക്ഷിയായിരുന്നു. എന്നാല്‍, ആത്മഹത്യാശ്രമം തടയുന്നതിന് പകരം തീകൊളുത്തിയാലും ബാക്കി കാര്യങ്ങള്‍ തങ്ങള്‍ നോക്കിക്കൊള്ളാമെന്ന് വീട്ടമ്മയോട് ജാബിര്‍ പറയുന്നത് വിഡിയോ ദൃശ്യത്തി ഉണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...