ഒപ്പോ അവരുടെ ഏറ്റവും പുതിയ ഫ്ലിപ് ഫോണായ ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സാംസങ്ങിന്റെ സെഡ് ഫ്‌ളിപ്പുമായിട്ടാകും ഒപ്പോ ഫോണിന്റെ മത്സരം.
കഴിഞ്ഞ വര്‍ഷാവസാനം ചൈനയില്‍ അവതരിപ്പിച്ച ഫോണ്‍ ഇന്ത്യയിലെത്താനായി കാത്തിരിക്കുകയായിരുന്നു സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍. സവിശേഷമായ ക്ലാംഷെല്‍ ഡിസൈനിലെത്തുന്ന ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പിന് കരുത്തേകുന്നത് മീഡിയടെക് ഡൈമന്‍സിറ്റി 9000 പ്രോസസറാണ്.

