പോര്‍ച്ചുഗലിന്റെ അടുത്ത പരിശീലകനായി റൊബേര്‍ടോ മാര്‍ട്ടിനസ് എത്താന്‍ സാധ്യത. ബെല്‍ജിയത്തിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ മാര്‍റ്റിനസുമായി ബെല്‍ജിയം ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
ബെല്‍ജിയത്തിന് യൂറോപ്യന്‍ ക്ലബുകളില്‍ നിന്നും ഓഫറുകള്‍ ഉണ്ടെങ്കിലും അദ്ദേഹം പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ ചുമതലയേല്‍ക്കും എന്ന് ആണ് പല പ്രധാന മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

