MORE

    രാഹുലിനെതിരായ നടപടിക്കുള്ള സ്റ്റേ നീട്ടി

    Date:

    മുംബൈ: റാഫേല്‍ യുദ്ധവിമാന വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കമാൻഡര്‍ ഇൻ ചീഫ്’ എന്ന് വിളിച്ച്‌ അധിക്ഷേപിച്ചെന്ന കേസില്‍ കീഴ്കോടതി നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ ഹരജി പരിഗണിക്കുന്നത് ബോംബെ ഹൈകോടതി ആഗസ്റ്റ് രണ്ടിലേക്ക് മാറ്റി.

    2021 നവംബറില്‍ കീഴ്കോടതി രാഹുലിനെതിരെ സമൻസ് പുറപ്പെടുവിച്ചിരുന്നു. തൊട്ടുപിന്നൊലെ സമൻസിനെതിരെ രാഹുല്‍ ഹൈകോടതിയെ സമീപിക്കുകയും നടപടി തല്‍കാലം നിര്‍ത്താൻ ഹൈകോടതി നിര്‍ദേശിക്കുകയുമായിരുന്നു. ആഗസ്റ്റ് രണ്ടുവരെ സമൻസ് നടപ്പിലാക്കാനാകില്ല.

    2018ല്‍ രാജസ്ഥാനില്‍വെച്ചാണ് രാഹുല്‍ ‘കമാൻഡര്‍ ഇൻ ചീഫ്’ പരാമര്‍ശം നടത്തിയത്. ബി.ജെ.പി പ്രവര്‍ത്തകനായ മഹേഷ് ശ്രീശ്രമല്‍ ആണ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. 2019ല്‍ കീഴ്കോടതി നടപടി തുടങ്ങിയെങ്കിലും 2021ല്‍ സമൻസ് പുറപ്പെടുവിച്ചതോടെയാണ് കേസിനെ കുറിച്ച്‌ അറിയുന്നതെന്നാണ് രാഹുല്‍ ഹൈകോടതിയില്‍ പറഞ്ഞത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...