MORE

    റബറിന്റെ താങ്ങുവില ഉയര്‍ത്തണം; ഏകദിന ഉപവാസ സമരവുമായി പി.സി.ജോര്‍ജ്

    Date:

    കോട്ടയം: റബറിന്‍റെ താങ്ങുവില 250 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജിന്റെ ഏകദിന ഉപവാസ സമരം.

    “റബര്‍ വെട്ടിക്കളയണം എന്ന് തന്നെയാണ് അഭിപ്രായം. നിസ്സഹായരായ കര്‍ഷകര്‍ക്ക് വേണ്ടി മാത്രമാണ് ഇപ്പോഴത്തെ സമരം. ആദ്യമായി താങ്ങുവില 150 രൂപയായി ഉയര്‍ത്തിയത് കെ എം മാണിയാണ്”. അന്തസ്സുണ്ടെങ്കില്‍ റബര്‍ കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാരില്‍ നിന്ന് ജോസ് കെ മാണി പുറത്ത് വരണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

    കേരളത്തിലെ കാര്‍ഷിക മേഖലയാകെ താറുമാറായ അവസ്ഥയിലാണ്. റബറിന്‍റെ താങ്ങുവില 250 രൂപയായി ഉയര്‍ത്തുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. അധികാരത്തില്‍ വന്നിട്ട് രണ്ട് വര്‍ഷമായിട്ടും തീരുമാനമായില്ല. 145 രൂപയാണ് റബറിന്‍റെ ഇപ്പോഴത്തെ വില. കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...