MORE

    ലി​വ​ര്‍​പു​ളി​നെ വീ​ഴ്ത്തി; മാ​ന്‍. യു​ണൈ​റ്റ​ഡി​ന് സീ​സ​ണി​ലെ ആ​ദ്യ ജ​യം

    Date:

    ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണി​ലെ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്.

    ഓ​ള്‍ ഡ്ട്രാ​ഫോ​ര്‍​ഡി​ല്‍ ക​രു​ത്ത​രാ​യ ലി​വ​ര്‍​പു​ളി​നെ​തി​രെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ളു​ടെ ജ​യം യു​ണൈ​റ്റ​ഡ് നേ​ടി. സീ​സ​ണി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും തോ​റ്റ യു​ണൈ​റ്റ​ഡി​ന് ഊ​ര്‍​ജം പ​ക​രു​ന്ന​താ​യി ഈ ​ജ​യം.

    പ​തി​നാ​റാം മി​നി​റ്റി​ല്‍ ജ​ഡോ​ണ്‍ സാ​ഞ്ചോ​യി​ലൂ​ടെ യു​ണൈ​റ്റ​ഡ് മു​ന്നി​ലെ​ത്തി. 53-ാം മി​നി​റ്റി​ലെ ഗോ ​ളി​ല്‍ ചു​വ​ന്ന ചെ​കു​ത്താ​ന്മാ​ര്‍ ലീ​ഡു​യ​ര്‍​ത്തി. മാ​ര്‍​ക്ക​സ് റാ​ഷ്ഫോ​ര്‍​ഡാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. 81-ാം മി​നി​റ്റി​ല്‍ മു​ഹ​മ്മ​ദ് സ​ലാ​യി​ലൂ​ടെ ലി​വ​ര്‍​പു​ള്‍ തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും ഒ​പ്പ​മെ​ത്താ​നാ​യി​ല്ല.

    ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ലീ​ഗി​ല്‍ പ​തി​നാ​ലാം സ്ഥാ​ന​ത്ത് എ​ത്തി. ര​ണ്ട് പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ലി​വ​ര്‍​പൂ​ള്‍ പ​തി​നാ​റാം സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ക​യാ​ണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...