MORE

    വാന്‍ ഡൈക്ക് ഗോളില്‍ നെതര്‍ലാണ്ട്സ് ; ഒന്നാം സ്ഥാനത്തോടെ സെമി ബെര്‍ത്ത് ഉറപ്പാക്കി

    Date:

    രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ ഡൈക്ക് നേടിയ ഗോളോടെ നെതര്‍ലാന്‍ഡ്‌സ് ഞായറാഴ്ച അയല്‍ക്കാരായ ബെല്‍ജിയത്തെ 1-0 ന് തോല്‍പ്പിച്ച്‌ അവരുടെ നേഷന്‍സ് ലീഗ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും അടുത്ത വര്‍ഷത്തെ നോക്കൌട്ട് റൗണ്ടില്‍ ഒരിടവും നേടി.ആറു മത്സരങ്ങളില്‍ നിന്ന് തോല്‍വി അറിയാതെ അഞ്ച് ജയവും ഒരു സമനിലയും നേടിയാണ്‌ ഡച്ച്‌ ടീം ലീഗ് എ ഗ്രൂപ്പ് 4 ല്‍ ഒന്നാം സ്ഥാനത് തുടരുന്നത്.മത്സരത്തില്‍ ഒരു വലിയ മാര്‍ജിന്‍ വിജയം നേടിയാല്‍ മാത്രമേ ബെല്‍ജിയത്തിന് സെമിയില്‍ എത്താന്‍ സാധ്യതയുണ്ടായിരുന്നുള്ളൂ.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...