MORE

    വിപണി കീഴടക്കാന്‍ വണ്‍പ്ലസ് നോര്‍ഡ് സിഇ 3 സ്മാര്‍ട്ട്ഫോണുകള്‍ അടുത്ത വര്‍ഷം എത്തിയേക്കും, കൂടുതല്‍ വിവരങ്ങള്‍ അറിയാം

    Date:

    വണ്‍പ്ലസിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റായ വണ്‍പ്ലസ് നോര്‍ഡ് സിഇ 3 അടുത്ത വര്‍ഷം മുതല്‍ പുറത്തിറക്കാന്‍ സാധ്യത.

    റിപ്പോര്‍ട്ടുകള്‍ പ്രകാരം, മറ്റു മോഡലുകളില്‍ നിന്നും വ്യത്യസ്ഥമായ ഡിസൈനിലായിരിക്കും ഈ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കുക. ഇവയുടെ മറ്റ് സവിശേഷതകള്‍ അറിയാം.

    ഓണ്‍ലിക്സ് എന്ന ടിപ്സ്റ്റര്‍ സ്റ്റീവ് ഹെമര്‍സേറ്റഫര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, വണ്‍പ്ലസ് നോര്‍ഡ് സിഇ 3 സ്മാര്‍ട്ട്ഫോണില്‍ പ്രശസ്തമായ വണ്‍പ്ലസ് എക്സ് എന്ന ഡിസൈനായിരിക്കും നല്‍കാന്‍ സാധ്യത. അതേസമയം, കൂടുതല്‍ വേരിയന്റുകളില്‍ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാനും കമ്ബനി പദ്ധതിയിടുന്നുണ്ട്. ഇവയുടെ പ്രോസസര്‍ ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 695 ആണെന്ന സൂചന ലഭിച്ചിട്ടുണ്ട്.

    ട്രിപ്പിള്‍ പിന്‍ ക്യാമറകളും, 108 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും, 2 മെഗാപിക്സല്‍ ലെന്‍സും, 16 മെഗാപിക്സല്‍ സെല്‍ഫി ഷൂട്ടറും ഉള്‍പ്പെടുത്തുന്നതാണ്. വണ്‍പ്ലസ് നോര്‍ഡ് സിഇ 3 സ്മാര്‍ട്ട്ഫോണുകള്‍ക്ക് വണ്‍പ്ലസ് നോര്‍ഡ് സി2വിനേക്കാളും 2,000 രൂപ കുറവായിരിക്കുമെന്നാണ് വിവരം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...