MORE

    വിവാഹ വസ്ത്രത്തില്‍ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച്‌

    Date:

    ലാത്തൂര്‍ (മഹാരാഷ്ട്ര)

    മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വൈദ്യുതി ഓഫീസിലേക്ക് വിവാഹവസ്ത്രം അണിഞ്ഞ് കുതിരപ്പുറത്ത് കര്‍ഷകരുടെ മാര്‍ച്ച്‌.

    2018ല്‍ ട്രാന്‍സ്ഫോര്‍മറിന് പണം നല്‍കിയിട്ടും ഇതുവരെ വൈദ്യുതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മഹാവിതരണിന്റെ നിലംഗയിലെ ഓഫീസിലേക്ക് കര്‍ഷകര്‍ മാര്‍ച്ച്‌ നടത്തിയത്. ഇക്കാര്യം ഉന്നയിച്ച്‌ ഉദ്യോഗസ്ഥനെ സമീപിച്ചപ്പോള്‍ ‘നിശ്ചയത്തിനുള്ള പണമേ അടച്ചിട്ടുള്ളൂ. വിവാഹത്തിനുള്ളത് ഇനിയും ബാക്കി കിടക്കുകയാണെന്ന്’ പരിഹസിച്ചു. പിന്നാലെയാണ് കര്‍ഷകര്‍ വിവാഹവസ്ത്രം അണിഞ്ഞ് മാര്‍ച്ച്‌ നടത്തിയത്. വൈദ്യുത വിതരണ ശൃംഖല അദാനി ഗ്രൂപ്പ് അടക്കമുള്ളവര്‍ക്ക് തുറന്നുകൊടുക്കാനുള്ള നീക്കം തൊഴിലാളി പണിമുടക്കിനെ തുടര്‍ന്ന് സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവന്നതിനു പിന്നാലെയാണ് കര്‍ഷകവരുടെ പ്രതിഷേധം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...