MORE

    സര്‍വകലാശാലകളിലെ ഒഴിവുകള്‍ നികത്തണമെന്നും നിയമനങ്ങള്‍ വേഗത്തിലാക്കണമെന്നും യുജിസി നിര്‍ദ്ദേശം

    Date:


    ന്യൂഡല്‍ഹി
    : സര്‍വകലാശാലകളില്‍ ഒഴിവുള്ള അധ്യാപക തസ്തികകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നികത്തണമെന്ന് സര്‍വകലാശാല ഗ്രാന്‍റ്സ് കമ്മീഷന്‍ ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍.

    കേന്ദ്ര സര്‍വകലാശാലകളില്‍ 18,956 സ്ഥിരം അധ്യാപക തസ്തികകളാണുള്ളത്. ഇതില്‍ 6180 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്.

    പല സ്ഥലങ്ങളിലും താല്‍ക്കാലിക അധ്യാപകരെ ഉപയോഗിച്ചാണ് അധ്യാപനം നടത്തുന്നത്. എന്നാല്‍ ഇത് ഒഴിവാക്കുകയും കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകള്‍ സ്ഥിരം അധ്യാപക തസ്തികകളിലേക്കുള്ള നിയമനം വേഗത്തിലാക്കണമെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...