MORE

    സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; അക്രമി പിടിയില്‍

    Date:

    വാഷിങ്ടണ്‍: പ്രശസ്ത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍വെച്ച്‌ കുത്തേറ്റു.

    ഒരു പരിപാടിക്കിടെ സ്റ്റേജിലേക്ക് കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

    അക്രമി രണ്ട് തവണ റുഷ്ദിയെ കുത്തിയെന്നും മുഖത്താണ് പരിക്കേറ്റതെന്നും ദൃക്സാക്ഷിയെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    ബ്രിട്ടീഷ്-ഇന്ത്യന്‍ എഴുത്തുകാരനായ റുഷ്ദിക്ക് നിരവധി വധഭീഷണികളുണ്ടായിരുന്നു. ​’ദി സാത്താനിക് വേഴ്സസ്’ എന്ന നോവലിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

    ‘മിഡ്നൈറ്റ്സ് ചില്‍ഡ്രണ്‍’ എന്ന നോവലിലൂടെയാണ് റുഷ്ദി പ്രശസ്തനായത്. നോവലിന് ബുക്കര്‍ സമ്മാനവും ലഭിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...