MORE

    സി​ദ്ദു മൂ​സേ​വാ​ല വ​ധം: മു​ഖ്യ​പ്ര​തി അ​സ​ര്‍​ബൈ​ജാ​നില്‍ ഒളിവിലെന്ന് പോ​ലീ​സ്

    Date:

    ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി ഗാ​യ​ക​ന്‍ സി​ദ്ദു മൂ​സേ​വാ​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി സ​ച്ചി​ന്‍ ത​പ​ന്‍ ബി​ഷ്ണോ​യി അ​സ​ര്‍​ബൈ​ജാ​നി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​ണെ​ന്ന് പ​ഞ്ചാ​ബ് പോലീസ്.

    സ​ച്ചി​നും ഗു​ണ്ടാ​ത്ത​ല​വ​ന്‍ ലോ​റ​ന്‍​സ് ബി​ഷ്ണോ​യി​യു​ടെ സ​ഹോ​ദ​ര​ന്‍ അ​ന്‍​മോ​ള്‍ ബി​ഷ്ണോ​യി​യും കൊ​ല​ന​ട​ത്തു​ന്ന​തി​നു മു​മ്ബ് വ്യാ​ജ പാസ്സ്‌പോര്‍ട്ട് ഉപയോഗിച്ച്‌ രാ​ജ്യം വി​ട്ടി​രു​ന്നു. ഇ​രു​വ​രും ആ​ദ്യം ദു​ബാ​യി​ലേക്കാ​ണു പോ​യ​ത്. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ​രെ അ​സ​ര്‍​ബൈ​ജാ​നി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്നു പഞ്ചാബ് ഡി​ജി​പി അറിയിച്ചു. മൂ​സേ​വാ​ല​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​റ​ന്‍​സ് ബി​ഷ്ണോ​യി സം​ഘ​ത്തി​ലെ ഗോ​ള്‍​ഡി ബ്രാ​ര്‍ എ​ന്ന​യാ​ളു​മാ​യി സ​ച്ചി​ന്‍ നി​ര​ന്ത​രം ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. സ​ച്ചി​നെ രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഉ​ട​ന്പ​ടി പ്ര​കാ​രം ഇ​ന്ത്യ​ക്കു വി​ട്ടു​ന​ല്കു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ന​ട​ന്നു​വ​രി​ക​യാ​ണ്. മേ​യ് 29ന് ​പ​ഞ്ചാ​ബി​ലെ മ​ന്‍​സ​യി​ല്‍ വ​ച്ച്‌ അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റാ​ണ് ശു​ഭ​ദീ​പ് സിം​ഗ് സി​ദ്ദു എ​ന്ന സി​ദ്ദു മൂ​സേ​വാ​ല കൊ​ല്ല​പ്പെ​ട്ട​ത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...