സൂപ്പര്‍ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം. 2023 ഏപ്രില്‍ 16-ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഗ്രൂപ്പ് എ അവസാന റൗണ്ട് മത്സരങ്ങള്‍ രണ്ട് വ്യത്യസ്ത വേദികളില്‍ ഒരേസമയം കളിക്കുമെന്ന് ഹീറോ സൂപ്പര്‍ കപ്പ് 2023-ന്റെ സംഘാടകര്‍ വെളിപ്പെടുത്തി.
രണ്ട് മത്സരങ്ങളുടെയും കിക്കോഫ് സമയം രാത്രി 8.30 ആയിരിക്കും.

