വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാത്രി 7 മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക. രാജ്ഭവന്‍ ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞാചടങ്ങുകള്‍ നടക്കുക.
സായുധ സേനകളിലേക്കുള്ള നിയമനത്തിനുള്ള അഗ്നിപഥ് പദ്ധതി പ്രകാരം കരസേന ആറു തസ്തികകളില്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. 17 മുതല്‍ 23 വരെ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി (ഓള്‍ ആംസ്), അഗ്നിവീര്‍...
സൂര്യക്ക് പുറമെ മലയാളിയും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച 'റൈറ്റിങ് വിത്ത് ഫയര്‍' ഡോക്യുമെന്ററി സംവിധായകരായ റിന്റു തോമസിനും പങ്കാളി സുഷ്മിത് ഘോഷിനും ക്ഷണം ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ടീമില്‍ കസേരയുറപ്പിക്കാന്‍ പാടുപെടുന്ന രണ്ട് താരങ്ങള്‍ അവസരത്തിനൊത്ത് തകര്‍ത്തടിച്ചപ്പോള്‍ അയര്‍ലന്‍ഡിനെതിരെ ഡബ്ലിനിലെ രണ്ടാം ടി20യില്‍ ഉണ്ടായത് റെക്കോര്‍ഡ് പാര്‍ട്ണര്‍ഷിപ്പ്.