വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാത്രി 7 മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക. രാജ്ഭവന്‍ ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞാചടങ്ങുകള്‍ നടക്കുക.
നടന്‍ ഇടവേള ബാബുവിന് മറുപടിയുമായി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇടവേള ബാബുവിന്റെ പരാമര്‍ശം വിക്കിപീഡിയ നോക്കി.
താരസംഘടന ക്ലബ് ആണെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നത് എന്തിനാണെന്ന് പറയണം. 'അമ്മ' സ്വകാര്യ സ്വത്താണെന്ന് ധരിക്കരുതെന്നും,...
'മുഖ്യമന്ത്രി നിയമസഭയില്‍ പറയുന്നത് പച്ചക്കള്ളം, രാത്രി ഏഴുമണിക്ക് ശേഷം ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ട്'; വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്
തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറയുന്നത് പച്ചക്കള്ളമാണെന്നും ധാര്‍മികതക്ക് നിരക്കാത്തതാണെന്നും സ്വപ്‌ന വാര്‍ത്താസമ്മേളനത്തില്‍...
മുംബൈ: സുപ്രീം കോടതിയില്‍ നിന്നും ആശ്വാസം കിട്ടുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ, ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവച്ചു.
നാളെ വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ജനങ്ങളെ അഭിസംബോധന ചെയ്താണ്...