സ്വപ്നയുമായി ബന്ധപ്പെട്ട അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നതായി പുറത്താക്കിയതിന് കാരണമായി പറയുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരമായി വേട്ടയാടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
2018ല്‍ റിലീസ് ചെയ്ത ഫന്നെ ഖാന്‍ എന്ന ഹിന്ദി ചിത്രത്തിനു ശേഷം ഐശ്വര്യ അഭിനയിക്കുന്ന സിനിമ കൂടിയാണ് പൊന്നിയന്‍ സെല്‍വന്‍. തമിഴില്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷവും. 2010ല്‍ പുറത്തിങ്ങിയ എന്തിരന്‍ ആണ് ഐശ്വര്യ അവസാനം അഭിനയിച്ച തമിഴ് സിനിമ.
എത്രയും വേഗം അദ്ദേഹത്തെ പുറത്താക്കാന്‍ സി പി എം തയ്യാറാകണം. സംരക്ഷിക്കാനാണ് തീരുമാനമെങ്കില്‍ പ്രതിപക്ഷം നിയമനടപടികളിലൂടെ മന്ത്രിയെ പുറത്താക്കിയിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ഇന്നലെയാണ് സംഭവം. അഫിഗാനില്‍ നിന്നുള്ള 'സൂഫി ബാബ' എന്ന ഖ്വാജ സയ്യദ് ചിഷ്തിയാണ് കൊല്ലപ്പെട്ടത്. നെറ്റിയില്‍ വെടിയേറ്റ സൂഫി ബാബ സംഭവസ്ഥലത്ത് തന്നെ മരിച്ചു