കൊളംബോ: ചൈനീസ് സാറ്റലൈറ്റ് ട്രാക്കിംഗ് കപ്പലായ യുവാന്‍ വാങ്ങ് 5 ശ്രീലങ്കന്‍ തീരം വിട്ടു. ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് ശ്രീലങ്ക അനുവാദം കൊടുത്തതിനെ തുടര്‍ന്നാണ് കപ്പല്‍ ഹംബന്തോട്ട തുറഖമുഖത്തെത്തിയത്.
എന്നാല്‍ ശക്തമായ റഡാര്‍-ഉപഗ്രഹ പ്രതിരോധം...
ഇന്നു കാണുന്ന ആധുനികതയുടെയും വികസനത്തിന്‍റെയും മോടികളില്‍ നിന്നും വെറുതേയൊന്ന് പുറത്തിറങ്ങിയാല്‍ എളുപ്പത്തില്‍ നമ്മുടെ ഇന്നലകളിലേക്ക് കടന്നുചെല്ലാം.
ജീവിതരീതികളും സംസ്കാരവും ആചാരങ്ങളുമൊന്നും അത്രയധികം വേഗത്തില്‍ മാഞ്ഞുപോയിട്ടില്ലാത്തതിനാല്‍ ഈ യാത്ര എളുപ്പമായിരിക്കുകയും ചെയ്യാം. എന്നാല്‍ ഇന്നും ആ...
ഡല്‍ഹി: ബി.ജെ.പിയെ സഹായിച്ചാല്‍ ഇ.ഡി.-സി.ബി.ഐ. കേസുകളെല്ലാം പിന്‍വലിക്കാമെന്നം മുഖ്യമന്ത്രിയാക്കാമെന്നും ബി.ജെ.പി.
നേതാവ് വാഗ്ദാനം ചെയ്യുന്ന ഓഡിയോ റെക്കോഡ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ പക്കലുണ്ടെന്ന് ആംആദ്മി പാര്‍ട്ടി. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവിയാണ്...