ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി ചൈന.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ വിസ നല്‍കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടര്‍ന്ന് രണ്ടര വര്‍ഷത്തിലേറെയായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്...
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്കറിയ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പ്രിയ ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമനം...
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് നിര്‍ദേശങ്ങളുമായി മന്ത്രിസഭാ ഉപസമിതി.
മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കറും തിരുവനന്തപുരം നഗരസഭയുടെ രണ്ട് ഏക്കറും മത്സ്യത്തൊഴിലാളി പുനരധിവാസത്തിനു വിട്ടു നല്‍കും.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്നത്. സമരക്കാരുമായി...
ന്യൂഡല്‍ഹി | ഇന്ത്യയില്‍ ചാവേര്‍ ആക്രമണം ആസൂത്രണം ചെയ്ത ഐ എസ് ഭീകരനെ റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി.) അറസ്റ്റ് ചെയ്തു.
ഇന്ത്യന്‍ ഭരണകക്ഷിയിലെ ഉന്നതനേതാവിന് നേരെ ചാവേറാക്രമണത്തിനാണ് ഭീകരസംഘടന പദ്ധതിയിട്ടിരുന്നതെന്ന് റഷ്യന്‍ ന്യൂസ്...