MORE

    Monthly Archives: August, 2022

    Browse our exclusive articles!

    ഐഫോണ്‍ 14ല്‍ പ്രതീക്ഷിക്കുന്ന വലിയ ഫീച്ചറുകള്‍ ഇവയാണ്

    ഐഫോണ്‍ 14 സീരീസ് ലോഞ്ച് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്....

    ഇ​റാ​ഖി​ലെ സം​ഘ​ര്‍​ഷം; പൗ​ര​ന്മാ​രോ​ട് രാ​ജ്യം​വി​ടാ​ന്‍ കു​വൈ​ത്ത് അ​ഭ്യ​ര്‍​ഥ​ന

    കു​വൈ​ത്ത് സി​റ്റി: സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രോ​ട് ഇ​റാ​ഖ് വി​ടാ​ന്‍ കു​വൈ​ത്തി​ന്റെ...

    ഭക്ഷണമുണ്ടാക്കാന്‍ വൈകിയ 12കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചു

    അംബികാപുര്‍: ഭക്ഷണമുണ്ടാക്കാന്‍ വൈകിയതിന് 12 വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു. ഛത്തീസ്ഗഡിലെ...

    ഹന്‍സികയ്ക്ക് കല്യാണം; വരന്‍ പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകനെന്ന് റിപ്പോര്‍ട്ട്

    തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സിക മോട്വാനി വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയില്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവിന്റെ മകനുമായി നടിയുടെ വിവാഹം ഉണ്ടാകുമെന്നാണ് തമിഴ് വിനോദ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. വരന്‍ ബിസിനസുകാരനാണെന്നും വിവാഹനിശ്ചയം തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു....

    ഇടുക്കി അണക്കെട്ട് തുറന്നു, ഒഴുക്കിവിടുന്നത് സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം

    തൊടുപുഴ: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. രാവിലെ 10ന് ഡാമിന്റെ വി3 ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനയടി (50,000 ലിറ്റര്‍) വെള്ളമാണ് ഒഴുക്കി വിടുന്നത്. ജലനിരപ്പ്...

    കെഎസ്‌ആര്‍ടിസി‍യിലെ ഡീസല്‍ ക്ഷാമം: ഇന്നലെ മുടങ്ങിയത് 40 ശതമാനം സര്‍വീസുകള്‍; ഇന്ന് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് കടുത്ത നിയന്ത്രണം; പ്രതിസന്ധി തുടരുന്നു

    തിരുവനന്തപുരം: ഡീസല്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകള്‍ താറുമാറായി. 40 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ ഇന്നലെ മുടങ്ങിയതോടെ പലയിടത്തും ജനങ്ങള്‍ വലഞ്ഞു. ഇന്നും സര്‍വീസുകള്‍ക്കു കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച വരെ പ്രതിസന്ധി തുടരുമെന്നാണു...

    ഇടുക്കി ഡാം തുറന്നതില്‍ ആശങ്ക വേണ്ട, ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

    തൊടുപുഴ: ഇടുക്കി അണക്കെട്ട് തുറന്നതില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പെരിയാറിന്റെ കരയിലുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍, കനത്ത ജാഗ്രതാ പാലിക്കണം. ആവശ്യമെങ്കിള്‍ മാത്രം കൂടുതല്‍ വെള്ളം തുറന്നുവിടുമെന്നും മന്ത്രി അറിയിച്ചു. എറണാകുളത്തെ സാഹചര്യം കൂടി...

    മൂന്നാര്‍ കുണ്ടള എസ്റ്റേറ്റില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; രണ്ടു വീടുകള്‍ മണ്ണിനടിയില്‍

    മൂന്നാര്‍: ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ മൂന്നാര്‍ കുണ്ടള പുതുക്കടി എസ്റ്റേറ്റില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും ഉരുള്‍പൊട്ടി. രണ്ട് വീടുകള്‍ മണ്ണിനടിയിലായി. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഉരുള്‍പൊട്ടിയശേഷം എസ്റ്റേറ്റിലുള്ള എല്ലാവരെയും ഒഴിപ്പിച്ച്‌ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചതിനാല്‍ വന്‍ അപകടം...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe