ന്യൂഡല്‍ഹി: ഇന്ത്യ ആഗോള സമ്ബദ്‍വ്യവസ്ഥയുടെ തിരിച്ചു വരവിന്റെ നെടുംതൂണായി മാറുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് സുസ്ഥിരമായ വളര്‍ച്ചയാണ് ഉണ്ടാവുന്നത്. വന്‍ സമ്ബദ്‍വ്യവസ്ഥകളില്‍ അതിവേഗത്തില്‍ വളരുന്നത് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗാള്‍ ചേംബര്‍ ഓഫ്...
നാഗ്പൂര്‍: നോണ്‍-വെജ് ഭക്ഷണം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. തെറ്റായ രീതിയിലുള്ള ഭക്ഷണം കഴിച്ചാല്‍ തെറ്റായ വഴികളിലേക്ക് അത് നിങ്ങളെ നയിക്കും.
അതിനാല്‍ തെറ്റായ ഭക്ഷണം കഴിക്കരുത്. ഏറെ അതിക്രമം നിറഞ്ഞ...
ഡല്‍ഹി: ഡ്യൂട്ടി സമയത്ത് ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ചായയോ ലഘുഭക്ഷണമോ നല്‍കരുതെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷാ കാര്യങ്ങള്‍ മാത്രം...
ന്യൂഡല്‍ഹി: തുര്‍ക്കിയിലെ ജിഹാദി സംഘടനയുമായി കേന്ദ്രസര്‍ക്കാര്‍ നിരാേധിച്ച പോപ്പുലര്‍ ഫ്രണ്ട് അടുത്തബന്ധം പുലര്‍ത്തിയതിന് തെളിവുമായി അന്വേഷണ ഏജന്‍സികള്‍.
മനുഷ്യാവകാശ സംഘടനയെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഐ എച്ച് എച്ചുമായാണ് പോപ്പുലര്‍ ഫ്രണ്ട് ബന്ധം പുലര്‍ത്തിയിരുന്നതെന്നാണ് കണ്ടെത്തിയത്....
മലയാളത്തിന്റെ മിന്നും താരമാണ് ഭാവന. കഴിഞ്ഞ കുറേകാലമായി മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ഭാവന.
ഇപ്പോഴിതാ താരം തിരിച്ചുവരവാന്‍ തയ്യാറെടുക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും സദാചാര...