ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പക്ഷത്തുള്ള എംഎല്‍എമാര്‍ കൂട്ടത്തോടെ രാജി സമര്‍പ്പിച്ചു.
സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ പ്രതിഷേധിച്ചാണ് എംഎല്‍എമാര്‍ രാജി നല്‍കിയത്. രാജിക്കത്ത് നല്‍കി അര്‍ദ്ധരാത്രിയ്ക്ക് ശേഷമാണ് ഇവര്‍ സ്പീക്കറുടെ വസതി വിട്ടത്....
ബീജിങ്> ചൈനയുടെ പ്രസിഡന്റ് ഷീ ജിന്പിങ്ങിനെ വീട്ടുതടങ്കലിലാക്കിയെന്നും ചൈനയില് സൈനിക അട്ടിമറിയുണ്ടായെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം ഏറ്റെടുത്ത് മുഖ്യധാരമാധ്യമങ്ങളും.
ഇത്തരം വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതേവരെ പുറത്തുവന്നിട്ടില്ല. ആരോപണങ്ങള് നിഷേധിച്ച് അര്ജന്റീനയിലെ ചൈനീസ് എംബസി രംഗത്തെത്തി....
കോഴിക്കോട്: കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന അശോക് ഗെഹ്ലോട്ടും ശശി തരൂരും വരും ദിവസങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെഹ്ലോട്ട് സെപ്റ്റംബര്‍ 27 നും തരൂര്‍ സെപ്റ്റംബര്‍ 30 നും...
ജയ്പൂര്‍: രാജസ്ഥാനില്‍ വീണ്ടും പ്രതിസന്ധി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഗെഹ്‌ലോട്ട് പക്ഷം.
മുഖ്യമന്ത്രിയെ നിശ്ചയിക്കുമ്ബോള്‍ ഗെഹലോട്ടിന്റെ അഭിപ്രായം പരിഗണിക്കണം. രണ്ട് വര്‍ഷം മുമ്ബ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചയാളാണ് സച്ചിനെന്നും ഗെഹലോട്ട്...
സിപിഐ സംസ്ഥാന സമ്മേളനം ആരംഭിക്കാനിരിക്കെ വിഭാഗീയതയുടെ വെടി പൊട്ടിച്ച് സി ദിവാകരന്‍. പ്രായപരിധി നടപ്പാക്കുന്നതിനെതിരെയാണ് ദിവാകരന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചത്.
മുന്‍മന്ത്രിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ് സി ദിവാകരന്‍. പ്രായപരിധി...