MORE

    Monthly Archives: September, 2022

    Browse our exclusive articles!

    Ponniyin Selvan Review: 28 വര്‍ഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല; ‘പൊന്നിയിന്‍ സെല്‍വന്‍’ ഇന്ത്യന്‍ സിനിമയുടെ അഭിമാനം

    ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പൊന്നിയിന്‍ സെല്‍വന്‍ വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ആദ്യ...

    കേരള പ്രീമിയര്‍ ലീഗ് യോഗ്യത തേടി കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സ് ഇന്ന് ഇറങ്ങുന്നു

    കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സ് ഇന്ന് കെ പി എല്‍ യോഗ്യത റൗണ്ടില്‍...

    ആപ്പിളിന് വന്‍ തിരിച്ചടി; നഷ്ടമായത് 120 ബില്യണ്‍ ഡോളര്‍

    വാഷിങ്ടണ്‍: ആഗോള ടെക് ഭീമന്‍ ആപ്പിളിന് യു.എസ് ഓഹരി വിപണിയില്‍ വന്‍...

    സഹോദരി സൂക്ഷിക്കാനേല്‍പിച്ച ആധാരങ്ങളുപയോഗിച്ച്‌ കോടികളുടെ തട്ടിപ്പ്; സഹോദരങ്ങള്‍ പിടിയില്‍

    ചാവക്കാട്: വസ്തു ഉടമയായ സഹോദരിയറിയാതെ ആധാരം ജാമ്യം വെച്ച്‌ ചിട്ടിയില്‍ നിന്നും...

    ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് രാജ്യം പതിയെ കടക്കുമ്ബോള്‍ പ്രതിപക്ഷ ഐക്യത്തിനായി നീക്കങ്ങള്‍ സജീവമാക്കി പ്രാദേശിക പാര്‍ട്ടികള്‍

    ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് രാജ്യം പതിയെ കടക്കുമ്ബോള്‍ പ്രതിപക്ഷ ഐക്യത്തിനായി നീക്കങ്ങള്‍ സജീവമാക്കുകയാണ് പ്രാദേശിക പാര്‍ട്ടികള്‍. സഖ്യചര്‍ച്ചകള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ്...

    അമിത് ഷായ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലാലു പ്രസാദ് യാദവ്

    ന്യൂ ഡല്‍ഹി: ബീഹാറിലെ ഭരണസഖ്യത്തിനെതിരായ ആരോപണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. അമിത് ഷാ ആകെ ഭ്രാന്തനായിപ്പോയെന്നും, ബീഹാറില്‍ നിന്ന് ബിജെപി തുടച്ചുനീക്കപ്പെട്ടെന്നും...

    ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം തനിക്കും പാര്‍ട്ടിക്കും തീരാനഷ്ടമെന്ന് രാഹുല്‍ ഗാന്ധി

    മലപ്പുറം: മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ആര്യാടന്‍ മുഹമ്മദിന്‍റെ നിര്യാണം തനിക്കും പാര്‍ട്ടിക്കും തീരാ നഷ്ടമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കരുത്ത് തെളിയിച്ച നിയമസഭാംഗമായിരുന്നു അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു. ആര്യാടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍...

    ‘അക്രമം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു’; മറുപടി പറയണമെന്ന് പ്രകാശ് ജാവദേക്കര്‍

    തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ വ്യാപക ആക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. .ഇന്നലെ കേരളത്തില്‍ കറുത്ത ദിനമായിരുന്നു. കേരളത്തില്‍ മാത്രം ഹര്‍ത്താലും ആക്രമണവും നടന്നു.സംസ്ഥാന സര്‍ക്കാര്‍ ഇതിന് മറുപടി...

    ശശി തരൂര്‍ എംപി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായി

    ന്യൂഡല്‍ഹി: ശശി തരൂര്‍ എംപി കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സമര്‍പ്പിക്കേണ്ട നാമനിര്‍ദ്ദേശ പത്രികയുടെ ഫോം തരൂരിന്റെ പ്രതിനിധി കോണ്‍ഗ്രസ്സ് ആസ്ഥാനത്ത് നിന്ന് കൈപ്പറ്റി. നാമനിര്‍ദ്ദേശ പത്രികകള്‍...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe