MORE

    Monthly Archives: September, 2022

    Browse our exclusive articles!

    Ponniyin Selvan Review: 28 വര്‍ഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല; ‘പൊന്നിയിന്‍ സെല്‍വന്‍’ ഇന്ത്യന്‍ സിനിമയുടെ അഭിമാനം

    ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പൊന്നിയിന്‍ സെല്‍വന്‍ വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ആദ്യ...

    കേരള പ്രീമിയര്‍ ലീഗ് യോഗ്യത തേടി കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സ് ഇന്ന് ഇറങ്ങുന്നു

    കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സ് ഇന്ന് കെ പി എല്‍ യോഗ്യത റൗണ്ടില്‍...

    ആപ്പിളിന് വന്‍ തിരിച്ചടി; നഷ്ടമായത് 120 ബില്യണ്‍ ഡോളര്‍

    വാഷിങ്ടണ്‍: ആഗോള ടെക് ഭീമന്‍ ആപ്പിളിന് യു.എസ് ഓഹരി വിപണിയില്‍ വന്‍...

    സഹോദരി സൂക്ഷിക്കാനേല്‍പിച്ച ആധാരങ്ങളുപയോഗിച്ച്‌ കോടികളുടെ തട്ടിപ്പ്; സഹോദരങ്ങള്‍ പിടിയില്‍

    ചാവക്കാട്: വസ്തു ഉടമയായ സഹോദരിയറിയാതെ ആധാരം ജാമ്യം വെച്ച്‌ ചിട്ടിയില്‍ നിന്നും...

    ഭര്‍ത്താവിനെ മറക്കാന്‍ സാധിക്കില്ലെന്ന് കാമുകി; വിവാഹം നടത്തി കൊടുത്ത് ഭാര്യ

    അമരാവതി: വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനെ തേടിയെത്തിയ കാമുകിയുടെയും ഭര്‍ത്താവിന്‍റെയും വിവാഹം നടത്തി നല്‍കി ഭാര്യ. ആന്ധ്രപ്രദേശിലാണ് സംഭവം. അംബേദ്കര്‍ നഗര്‍ സ്വദേശി കല്യാണിനെ തേടിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍കാമുകി എത്തിയത്. ടിക്ടോക് വഴി പരിചയപ്പെട്ട...

    ഗ്ലാമറസ് ലുക്കില്‍ സുന്ദരിയായി നിമിഷ സജയന്‍,​ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

    തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടിയാണ് നിമിഷ സജയന്‍. തുടര്‍ന്ന് നിമിഷ വേഷമിട്ട ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍,​ നായാട്ട്,​ ചോല,​ മാലിക്ക്,​. ഒരു കുപ്രസിദ്ധ പയ്യന്‍,​ ഈട തുടങ്ങിയ...

    യുക്രെയിനില്‍ മോദി മദ്ധ്യസ്ഥനാകണം: മെക്സിക്കോ

    ന്യൂയോര്‍ക്ക്: റഷ്യ - യുക്രെയിന്‍ അധിനിവേശം അവസാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മദ്ധ്യസ്ഥത വഹിക്കണമെന്ന് മെക്സിക്കോ. ഇന്നലെ ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനിടെയാണ് മെക്സിക്കോയുടെ പരാമര്‍ശം. മോദി,​ ഫ്രാന്‍സിസ് മാര്‍പാപ്പ, യു.എന്‍ സെക്രട്ടറി ജനറല്‍...

    കട്ടപ്പനയില്‍ നിന്നും ആനക്കൊമ്ബ് പിടികൂടിയ സംഭവം; പ്രതികളിലൊരാള്‍ അറസ്റ്റില്‍

    കട്ടപ്പന: കട്ടപ്പനയില്‍ നിന്നും കഴിഞ്ഞ മാസം ആനക്കൊമ്ബ് പിടികൂടിയ സംഭവത്തില്‍ ഒളിവിലായിരുന്നു പ്രതികളിലൊരാള്‍ വനംവകുപ്പിന്റെ പിടിയില്‍. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശി തിരുവേലിയ്ക്കല്‍ ജിതേഷാണ് അറസ്റ്റിലായത്. കേസിലെ മുന്നാം പ്രതിയാണ് ജിതേഷ്. കേസില്‍ രണ്ടു പേര്‍...

    പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ബ​ന്ധം ആ​രോ​പി​ച്ച്‌ അ​റ​സ്റ്റി​ലാ​യ നേ​താ​ക്ക​ള്‍​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി

    ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്ര​പ്ര​ദേ​ശി​ലും തെ​ലു​ങ്കാ​ന​യി​ലും പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ബ​ന്ധം ആ​രോ​പി​ച്ച്‌ എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെയ്ത നാ​ല് പേ​ര്‍​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി. സ​യി​ദ് യാ​ഹി​യ സ​മീ​ര്‍, ഫി​റോ​സ് ഖാ​ന്‍, മു​ഹ​മ്മ​ദ് ഇ​ര്‍​ഫാ​ന്‍, മു​ഹ​മ്മ​ദ് ഉ​സ്മാ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ഗൂ​ഡാ​ലോ​ച​ന...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe