ഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ത്ഥികളില്ലെന്ന് വ്യക്തമാക്കി സോണിയ ഗാന്ധി.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരേയും ഒരു പോലെയാണ് കാണുന്നതെന്ന് സോണിയ ഗാന്ധി അറിയിച്ചു. തന്റെ സന്ദേശം താഴേക്ക് നല്‍കാന്‍...
കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.
ഭാരത് ജോഡോ യാത്രയെ തുടര്‍ന്ന് റോഡുകളിലെ ഗതാഗതം സ്തംഭിക്കുകയാണെന്ന് ആരോപിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിക്കാരന്‍ ഹൈക്കോടതിയിലെ...
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് വീട്ടില്‍ മോഷണം. വീട്ടില്‍ നിന്നും 8 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടമായി.
വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. മഞ്ചേശ്വരം പൊസോട്ടെ റസാഖിന്‍റെ വീട്ടിലാണ് ഞായറാഴ്ച രാത്രി...
ന്യൂദല്‍ഹി: ആം ആദ്മി ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ തള്ളി ബി ജെ പി. ബി ജെ പിയുടെ പോരാട്ടം കോണ്‍ഗ്രസിനോടാണ് എന്ന് ഗുജറാത്ത് ബി ജെ പി ജനറല്‍ സെക്രട്ടറി പ്രദീപ്സിംഗ് വഗേല പറഞ്ഞു.
ബി...