ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങില്‍ പ്രസിഡന്‍റ് ദ്രൗപദി മുര്‍മു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കാനും സെപ്റ്റംബര്‍ 17ന് രാഷ്ട്രപതി ലണ്ടനിലെത്തും.
19 വരെ ലണ്ടനിലുണ്ടാകും.
എലിസബത്ത് രാജ്ഞി സെപ്റ്റംബര്‍...
പാലക്കാട്: അട്ടപ്പാടി മധു കേസില്‍ കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കണമെന്ന് കോടതി. കൂറുമാറിയ സുനില്‍കുമാറിന്‍്റെ കണ്ണ് പരിശോധിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയത്.
മധുവിനെ പ്രതികള്‍ കൊണ്ടുവരുന്ന വിഡിയോയിലെ ദ്യശ്യങ്ങള്‍ കാണുന്നില്ലെന്നായിരുന്നു സാക്ഷി പറഞ്ഞത്. ഈ...
എ സി മിലാന്റെ വെറ്ററന്‍ സ്ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച് താന്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് അറിയിച്ചു.
തന്നെക്കാള്‍ സ്ട്രോങ് ആയ ഒരു കളിക്കാരനെ കാണുമ്ബോള്‍ താന്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കും. ഇതുവരെ തന്നെക്കാള്‍ കരുത്തനായ ഒരു...
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്ബതിമാരാണ് സജിനും ഷഫ്‌നയും. പ്ലസ് ടു എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ഇരുവരും പ്രണയിച്ച് വിവാഹിതരാവുന്നത്.
സിനിമാ ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ പ്രണയത്തെ കുറിച്ച് താരങ്ങള്‍ പലപ്പോഴും തുറന്ന്...