മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനാണ് പൊറോട്ട. മൈദ കുഴച്ച് പ്രത്യേക രീതിയില്‍ ബോള്‍ വീശി പരത്തി കല്ലില്‍ ചുട്ടെടുക്കുന്ന പൊറോട്ടയുടെ മണം മതി നമ്മുടെ വായില്‍ കപ്പലോടാനുളള വെളളം നിറയാന്‍.
ന്യൂയോര്‍ക്ക്: ഈ വര്‍ഷം ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (ജെഎല്‍എഫ്) ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയില്‍ നിന്നുള്ള ഒരു നേതാവ് പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ക്കെതിരെ വ്യാപക പ്രതിഷേധം.
ബി.ജെ.പി നേതാവ് പങ്കെടുത്താല്‍ ജെഎല്‍എഫ് അമേരിക്കയില്‍ ഹിന്ദുത്വ...
അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് വീണ് 8 പേര്‍ മരിച്ചു.
തകര്‍ന്ന് വീണ ലിഫ്റ്റിനുള്ളിലുണ്ടായിരുന്ന 8 തൊഴിലാളികളാണ് മരിച്ചത്. പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുജറാത്ത് യൂണിവേഴ്‌സിറ്റി ക്യാംപസിനടുത്തുള്ള കെട്ടിടത്തിലാണ് അപകടം...
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ ഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ മലക്കം മറിഞ്ഞ് മേയര്‍ ആര്യ രാജേന്ദ്രന്‍.
തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ‌്തത് പണിഷ്‌മെന്റ് ആയിരുന്നില്ലെന്നും, കൂടുതല്‍ അന്വേഷണം നടത്തുക എന്ന ഉദ്ദേശമാണ് നഗരസഭയ‌്ക്കുള്ളതെന്നുമാണ്...
രാഹുലിന്റെ യാത്ര കെ.സി. വേണുഗോപാല്‍ ഹൈജാക്ക് ചെയ്തതായി ആരോപണം.രാഹുല്‍ ഘടകകക്ഷി നേതാക്കളെ കാണുമ്ബോള്‍ കേരള നേതാക്കളെ തഴഞ്ഞു.
സി.എംപി നേതാവ് സി.പി. ജോണിനെ കണ്ടപ്പോള്‍ രാഹുലിന്റെ കൂടെ കെ.സി. വേണുഗോപാല്‍ മാത്രം.കെ.സുധാകരന്‍, വി.ഡി.സതീശന്‍,എം.എം ഹസ്സന്‍...