തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ സമഗ്രമായ ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം.
കുറഞ്ഞ വിലയില്‍ രജിസ്റ്റര്‍ ചെയ്തവ ഉള്‍പ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. സര്‍ക്കാരിനുണ്ടായ നഷ്ടം കൈവശക്കാരില്‍ നിന്ന് ഈടാക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍...
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ നാളെ (ബുധനാഴ്ച) കോടതിയില്‍ ഹാജരാകും.
കുറ്റപത്രം വായിക്കുന്നതിന്‍റെ ഭാഗമായാണ് ഇവര്‍ കോടതിയില്‍ ഹാജരാകുന്നത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്‍....
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ച്.
വിവിധ സംസ്ഥാനങ്ങളില്‍നിന്നും കൊല്‍ക്കത്തയിലെത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊല്‍ക്കത്തയില്‍...
തിരുവനന്തപുരം: പ്രതിഷേധത്തിന്‍റെ ഭാഗമായി ഓണസദ്യ ചവറ്റുകുട്ടയിലിട്ട ശുചീകരണത്തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിക്കും.
സി.പി.എം നേതൃത്വവുമായി മേയര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും 4 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തത് റദ്ദാക്കി....