ന്യൂഡല്‍ഹി: ജെഇഇ അഡ് വാന്‍സ്ഡ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവിധ ഐഐടികളില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള പരീക്ഷയായ ജെഇഇ അഡ് വാന്‍സ്ഡിന്റെ ഫലം ബോംബെ ഐഐടിയാണ് പ്രഖ്യാപിച്ചത്.
jeeadv.ac.in. ല്‍ കയറി സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം...
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'ക്ക് എല്ലാവരും പിന്തുണ നല്‍കണമെന്ന് സാമൂഹികപ്രവര്‍ത്തകനും സംവിധായകനുമായ ആനന്ദ് പട്‌വര്‍ദ്ധന്‍.
സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ ആഹ്വാനം.
'മോദിയുടെ ഉയര്‍ച്ചക്ക് കാരണമായി കോണ്‍ഗ്രസിനെ നമ്മളില്‍ പലരും കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍,...
ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും. ത്രിപുരയില്‍ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റിലേക്കാണ് ബിപ്ലബ് കുമാര്‍ ദേബിന്റെ പേര് പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിയാകാനായി ഡോ. മണിക് സഹ രാജിവച്ചതിനെ തുടര്‍ന്നാണ് ഒഴിവ്....
തെരുവു നായ്ക്കളെ തീറ്റിപ്പോറ്റുന്നവര്‍ അതിന്റെ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി.
ആര്‍ക്കെങ്കിലും തെരുവുനായുടെ കടിയേറ്റാല്‍ അതിന്റെ ചെലവും നായ്ക്കളെ തീറ്റിപ്പോറ്റുന്നവര്‍ വഹിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. കേരളത്തിലെ തെരുവു നായ പ്രശ്നവുമായി ബന്ധപ്പെട്ട ഹര്‍ജി...