MORE

    Monthly Archives: September, 2022

    Browse our exclusive articles!

    Ponniyin Selvan Review: 28 വര്‍ഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല; ‘പൊന്നിയിന്‍ സെല്‍വന്‍’ ഇന്ത്യന്‍ സിനിമയുടെ അഭിമാനം

    ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പൊന്നിയിന്‍ സെല്‍വന്‍ വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ആദ്യ...

    കേരള പ്രീമിയര്‍ ലീഗ് യോഗ്യത തേടി കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സ് ഇന്ന് ഇറങ്ങുന്നു

    കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സ് ഇന്ന് കെ പി എല്‍ യോഗ്യത റൗണ്ടില്‍...

    ആപ്പിളിന് വന്‍ തിരിച്ചടി; നഷ്ടമായത് 120 ബില്യണ്‍ ഡോളര്‍

    വാഷിങ്ടണ്‍: ആഗോള ടെക് ഭീമന്‍ ആപ്പിളിന് യു.എസ് ഓഹരി വിപണിയില്‍ വന്‍...

    സഹോദരി സൂക്ഷിക്കാനേല്‍പിച്ച ആധാരങ്ങളുപയോഗിച്ച്‌ കോടികളുടെ തട്ടിപ്പ്; സഹോദരങ്ങള്‍ പിടിയില്‍

    ചാവക്കാട്: വസ്തു ഉടമയായ സഹോദരിയറിയാതെ ആധാരം ജാമ്യം വെച്ച്‌ ചിട്ടിയില്‍ നിന്നും...

    രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഇന്നു രാത്രി കേരള അതിര്‍ത്തിയില്‍

    തിരുവനന്തപുരം: കന്യാകുമാരിയില്‍ ആരംഭിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് രാത്രി കേരള അതിര്‍ത്തിയായ ചേരുവാരകോണത്ത് എത്തും. കേരളത്തില്‍ ഞായറാഴ്ച ആരംഭിക്കുന്ന യാത്രയ്ക്ക് വന്‍ ഒരുക്കങ്ങളാണ് കെ.പി.സി.സി നടത്തിയിട്ടുള്ളത്. ഞായറാഴ്ച രാവിലെ...

    രാഷ്ട്രീയാ-പ്രവര്‍ത്തന റിപ്പോര്‍ട്ട് തയാറാക്കാന്‍ സിപിഐ നേതൃയോ​ഗങ്ങള്‍ ഇന്ന്

    തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിനുള്ള രാഷ്ട്രീയാ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും തയാറാക്കുന്നതിനുള്ള സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. ഇന്ന് ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതിയിലും നാളെയും മറ്റന്നാളുമായി ചേരുന്ന സംസ്ഥാന കൗണ്‍സിലിലും രാഷ്ട്രീയപ്രമേയത്തിന്‍റെ കരടും ചര്‍ച്ച...

    ചോരക്കുഞ്ഞിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച്‌ വീട്ടിലെത്തിയപ്പോള്‍ രക്തസ്രാവം; അമ്മയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്; ഗര്‍ഭം അറിഞ്ഞില്ലെന്ന് കുടുംബം

    ആലപ്പുഴ: ആലപ്പുഴ തുമ്ബോളിയില്‍ പൊന്തക്കാട്ടില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ തിരിച്ചറിഞ്ഞതായി പൊലീസ്. യുവതി പ്രസവിച്ചശേഷം കുഞ്ഞിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച്‌ വീട്ടില്‍പ്പോയി. എന്നാല്‍ വീട്ടിലെത്തിയശേഷം രക്തസ്രാവം ഉണ്ടായി. തുടര്‍ന്ന് ഭര്‍ത്താവിനും അമ്മയ്ക്കുമൊപ്പം...

    പ്ലേ സ്റ്റോറില്‍ ഇനി നിയമപരമായ ലോണ്‍ ആപ്പുകള്‍ മാത്രം, വ്യാജനെ ‘തുരത്തും’; നടപടി കടുപ്പിച്ച്‌ കേന്ദ്രം

    ന്യൂഡല്‍ഹി: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ നടപടി കടുപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിയമപരമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളുടെ പട്ടിക തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വൈറ്റ് ലിസ്റ്റ് എന്ന പേരില്‍...

    കുറിപ്പടിയില്‍ മരുന്നിന്‍റെ ജനറിക് പേര് എഴുതണം -പ്രിന്‍സിപ്പല്‍ സെക്രട്ടറി

    അ​മ്ബ​ല​പ്പു​ഴ: മ​രു​ന്ന്​ കു​റി​പ്പ​ടി​യി​ല്‍ രോ​ഗി​ക​ള്‍​ക്ക് വാ​യി​ക്കാ​വു​ന്ന​വി​ധം കൂ​ട്ട​ക്ഷ​ര​മ​ല്ലാ​തെ ജ​ന​റി​ക് പേ​ര് എ​ഴു​താ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് വ്യ​ക്ത​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ ഈ ​നി​ര്‍​ദേ​ശം...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe