പേവിഷ പ്രതിരോധ വാക്സീന്‍ എടുത്തിട്ടും മരണങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ വാക്സീന്റെ ഗുണനിലവാരം ഉടന്‍ പരിശോധിക്കണം.
ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെടുത്തി തന്നെ നടപടികള്‍ സ്വീകരിക്കണം. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് വൈറോളജി വിഭാഗം...
ലോകകപ്പ് സ്വപ്‌നം കണ്ട് സ്വിറ്റ്‌സര്‍ലന്‍ഡ് ഖത്തറിലേക്ക് ഫളൈറ്റ് പിടിക്കുമ്ബോള്‍ മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ ഡെനിസ് സക്കറിയയും ഉണ്ടാകും.
ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായ താരം മികച്ച പ്രതിരോധവും മുന്നേറ്റങ്ങള്‍ കൊണ്ടും ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാണ്....
ധനുഷും നിത്യ മേനോനും ഒന്നിച്ച തിരുചിത്രമ്ബലം ഇതിനകം തന്നെ വമ്ബന്‍ ഹിറ്റാണ്. തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ ചിത്രം 50 കോടി പിന്നിട്ടു, പ്രവൃത്തി ദിവസങ്ങളിലും ചിത്രം മികച്ച രീതിയില്‍ മുന്നേറുകയാണ്.
മുഴുവന്‍ കളക്ഷന്‍ 100...
ഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നാല്‍ 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ 50 സീറ്റിലേയ്ക്ക് ചുരുക്കാമെന്ന് ജെ.ഡി.യു.
നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നിന്ന് പോരാടിയാല്‍ ബിജെപി 50 സീറ്റുകളിലേയ്ക്ക്...
ഡല്‍ഹി: വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ വലയുകയാണെന്നും ഇതിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്നും രാഹുല്‍ഗാന്ധി.പത്ത് തവണ ആലോചിച്ചാണ് ജനങ്ങള്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നത്.
രാജാവ് കേള്‍ക്കും വരെ വിലക്കയറ്റത്തിനെതിരെ ശബ്ദം ഉയര്‍ത്തുമെന്നും രാഹുല്‍ഗാന്ധി ട്വീറ്റ്...