ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്റെ റാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാംലീല മൈതാനത്ത് നടക്കുന്ന പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധിയാണ് നേതൃത്വം നല്‍കുക.
അതേസമയം കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് ഇന്ന് ജമ്മുവില്‍...
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി മുന്‍ പാകിസ്താന്‍ ബാറ്റര്‍ ഇന്‍സമാമുല്‍ ഹഖ്.
2020 മാര്‍ച്ചിന് ശേഷമുള്ള ആദ്യത്തെ സിക കേസ് ഓഗസ്റ്റ് 21 മുതല്‍ 27 വരെയുള്ള ആഴ്ചയില്‍ സിംഗപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഈഡിസ് കൊതുകിന്റെ കടിയിലൂടെ പകരുന്ന വൈറസ് ബാധയാണ്...
ബംഗളരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത കേസില്‍ കര്‍ണാടകയിലെ പ്രബലമായ ലിങ്കായത്ത് സമൂദായത്തിലെ മഠാധിപതിയെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ശിവമൂര്‍ത്തി മുരുഗ ഷരനാരുവിനെയാണ് ചിത്രദുര്‍ഗ ജില്ലാ കോടതി മൂന്ന് ദിവസത്തെ പോലീസ്...
ഭോപ്പാല്‍: കെ.ജി.എഫ്. സിനിമയിലെ റോക്കിഭായിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് മധ്യപ്രദേശില്‍ അഞ്ചു സുരക്ഷാ ജീവനക്കാരെ കൊന്നുതള്ളിയ പത്തൊമ്ബതുകാരന്‍ പിടിയില്‍.
കേസ്‌ലി സ്വദേശി ശിവപ്രസാദ് ധ്രുവെ(19) ആണു കഴിഞ്ഞ ദിവസം പുലര്‍ച്ചെ പിടിയിലായത്. അഞ്ചാമത്തെ കൊലയ്ക്കു തൊട്ടുപിന്നാലെയാണ്...